ഡ്രാഫ്റ്റ്സ്മാൻ ഇന്റർവ്യൂ

പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം
ഡ്രാഫ്റ്റ്സ്മാൻ ഇന്റർവ്യൂ

കൊച്ചി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മുനമ്പം കാര്യാലയത്തിൽ മൂന്നാം ഗ്രേഡ് - ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മിനിമം യോഗ്യത ഐ.ടി.ഐ സിവിൽ.

ഉദ്യോഗാർത്ഥികൾ ഫോട്ടോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം 2023 ഏപ്രിൽ 25 -ന് രാവിലെ, 11 -ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മുനമ്പം ഓഫീസിൽ ഇന്റർവ്യൂവിന് ഹാജറാകേണ്ടതാണ്. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ: 9446893755.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com