ഫ്രാന്‍സില്‍ വിദേശികള്‍ക്ക് തൊഴിലവസരം

വിദഗ്ധ തൊഴിലാളികൾക്കായി ഫ്രാന്‍സ് കാത്തുവെച്ച 38 അവസരങ്ങൾ
Jobs
JobsAndreyPopov

പാരീസ്: മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും എന്നതു പോലെ വിവിധ മേഖലകളില്‍ വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുകയാണ് ഫ്രാന്‍സും. ഇതില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ബില്‍ഡിങ് മേഖലകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഹെല്‍ത്ത് കെയര്‍, ഐടി, എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, മാനുഫാക്ചറിങ് എന്നീ മേഖലകളും തൊഴിലാളി ക്ഷാമം നേരിടുന്നവയാണ്.

താഴെ പറയുന്ന 38 ജോലികളിലാണ് വിദേശ തൊഴിലാളികള്‍ക്ക് ഫ്രാന്‍സില്‍ റിക്രൂട്ട്‌മെന്‍റ് ലഭിക്കാന്‍ സാധ്യത ഏറ്റവും കൂടുതലുള്ളത്:

1. അക്കൗണ്ടിങ് ആന്‍ഡ് ബുക്ക് കീപ്പിങ് ക്ലര്‍ക്ക്

2. അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മെഷീനറി മെക്കാനിക്‌സ് ആന്‍ഡ് റിപ്പയേഴ്‌സ്

3. ആപ്ലിക്കേഷന്‍സ് പ്രോഗ്രാമേഴ്‌സ്

4. ബ്രിക്ക്‌ലെയേഴ്‌സ് ആന്‍ഡ് റിലേറ്റഡ് വര്‍ക്ക്‌സ്

5. ബില്‍ഡിങ് ഫ്രെയിം ആന്‍ഡി റിലേറ്റഡ് ട്രേഡ് വര്‍ക്കേഴ്‌സ്

6. ബിസിനസ് സര്‍വീസസ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷ്‌സ് മാനേജേഴ്‌സ്

7. ക്യാബിനറ്റ് മേക്കേഴ്‌സ് ആന്‍ഡ് റിലേറ്റഡ് വര്‍ക്കേഴ്‌സ്

8. കാര്‍ട്ടോഗ്രഫേഴ്‌സ് ആന്‍ഡ് സര്‍വെയേഴ്‌സ്

9. സിവില്‍ എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍സ്

10. കോണ്‍ക്രീറ്റ് പ്ലേസേഴ്‌സ്, കോണ്‍ക്രീറ്റ് ഫിനിഷേഴ്‌സ് ആന്‍ഡ് റിലേറ്റഡ് വര്‍ക്കേഴ്‌സ്

11. കുക്ക്

12. ഡൊമസ്റ്റിക് ക്ലീനേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ്

13. എര്‍ത്ത് മൂവിങ് ആന്‍ഡ് റിലേറ്റഡ് പ്ലാന്‍റ് ഓപ്പറേറ്റേഴ്‌സ്

14. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍സ്

15. ഇലക്ട്രോണിക് മെക്കാനിക്‌സ് ആന്‍ഡ് സര്‍വീസേഴ്‌സ്

16. ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍ഷുറന്‍സ് ബ്രാന്‍ഡ് മാനേജേഴ്‌സ്

17. ഫോറസ്ട്രി ആന്‍ഡ് റിലേറ്റഡ് വര്‍ക്കേഴ്‌സ്

18. ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്‍റ്‌സ്

19. ഹ്യൂമന്‍ റിസോഴ്‌സ് മാനേജേഴ്‌സ്

20. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍സ്

21. മാനുഫാക്ചറിങ് മാനേജേഴ്‌സ്

22. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍സ്

23. മെറ്റല്‍ പ്രോസസിങ് പ്ലാന്‍റ് ഓപ്പറേറ്റേഴ്‌സ്

24. മൊബൈല്‍ ഫാം ആന്‍ഡ് ഫോറസ്ട്രി പ്ലാന്‍റ് ഓപ്പറേറ്റേഴ്‌സ്

25. നഴ്‌സിങ് അസോസിയേറ്റ് പ്രൊഫഷണല്‍

26. ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നീഷ്യന്‍സ് ആന്‍ഡ് അസിസ്റ്റന്‍റ്‌സ്

27. ഫിസിയോതെറാപ്പിസ്റ്റ്‌സ്

28. പവര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് പ്ലാന്‍റ് ഓപ്പറേറ്റേഴ്‌സ്

29. പ്രിന്‍റേഴ്‌സ്

30. റിയല്‍ എസ്റ്റേറ്റ് ഏജന്‍റ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജേഴ്‌സ്

31. സോയിങ് മെഷീന്‍ ഓപ്പറേറ്റേഴ്‌സ്

32. ഡെവലപ്പേഴ്‌സ് ആന്‍ഡ് അനലിസ്റ്റ്‌സ്

33. പ്ലാന്‍റ് മെഷീന്‍ ഓപ്പറേറ്റേഴ്‌സ്

34. സ്ട്രക്ചറല്‍ മെറ്റല്‍ പ്രിപ്പെയറേഴ്‌സ് ആന്‍ഡ് ഇറക്‌റ്റേഴ്‌സ്

35. ടെയിലര്‍, ഡ്രെസ്‌മേക്കര്‍, ഫറിയര്‍, ഹാറ്റര്‍

36. ടെലികമ്യൂണിക്കേഷന്‍സ് എന്‍ജിനീയര്‍

37. വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍

38. വെല്‍ഡേര്‍, ഫ്‌ളെയിം കട്ടര്‍

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com