മെഡിക്കൽ കോളെജ് ചൈൽഡ് ഡെവലപ്മെന്‍റെ് സെന്‍ററിൽ സൈറ്റോജനറ്റിസിസ്റ്റ് ഒഴിവ്

ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്‍റർവ്യൂ
jobs
jobs
Updated on

തിരുവനന്തപുരം മെഡിക്കൽ കോളെജ് ചൈൽഡ് ഡെവലപ്മെന്‍റെ് സെന്‍ററിൽ 36,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ സൈറ്റോജനറ്റിസിസ്റ്റിന്‍റെ ഒരു താൽക്കാലിക ഒഴിവുണ്ട്. എം.എസ്‌സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത.

താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്‍റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com