സംഗീത കോളെജിൽ ഗസ്റ്റ് ലക്ചറർ

അഭിമുഖം ഒക്റ്റോബർ 23 ന്
SRI SWATHITHIRUNAL COLLEGE OF MUSIC
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളെജ്
Updated on

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളെജിലെ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് താൽക്കാലിക നയിമനത്തിന്ഒക്റ്റോബർ 23 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് രാവിലെ 10 മണിക്ക് കോളെജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെുടക്കാം.

ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com