നേവൽ ഷിപ്പ് റിപ്പയർ-എയർക്രാഫ്റ്റ് യാർഡിൽ അപ്രന്‍റീസ്

ആകെ അവസരങ്ങൾ 210
 Naval Base, Karwar
നേവൽബേസ് കർവാർ
Updated on

കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ നേവൽ എയർ ക്രാഫ്റ്റ് യാർഡിലുമായി 210 അപ്രന്‍റീസ് ഒഴിവുകളിലേയ്ക്കുള്ള വിജ്ഞാപനമായി.

സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി നവംബർ 3.

ഒഴിവുകളും യോഗ്യതയും:

സിഒപിഎ, ഇലക്ട്രീഷ്യൻ,ഇലക്‌ട്രോണിക്സ് മെക്കാനിക്, ഫിറ്റർ,ഐസിടിഎം,ഇൻസ്ട്രുമെന്‍റ് മെക്കാനിക്ക്, മെഷിനിസ്റ്റ്, മറൈൻ എൻജിൻ ഫിറ്റർ,മെക്കാനിക്(ഡീസൽ,എംബഡഡ് സിസ്റ്റം ആന്‍ഡ് പിഎൽസി,ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്,മെഷീൻ ടൂൾ മെയിന്‍റനൻസ്, മെക്കട്രോണിക്സ്,മോട്ടോർ വെഹിക്കിൾ,റഫ്രിജറേഷൻ ആൻഡ് എസി,ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂൾ, പെയിന്‍റർ(ജനറൽ),പൈപ്പ് ഫിറ്റർ,ഷീറ്റ് മെറ്റൽ വർക്കർ,ഷിപ്പ് റൈറ്റ് സ്റ്റീൽ,ഷിപ്പ് റൈറ്റ് വുഡ്,ടെയ് ലർ(ജനറൽ),വെൽഡർ(ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്)ടിഗ്,മിഗ് വെൽഡർ, ഇലക്‌ട്രീഷ്യൻ എയർക്രാഫ്റ്റ് ,മെക്കാനിക്(ഇൻസ്ട്രുമെന്‍റ് എയർക്രാഫ്റ്റ്, റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ് ഇലക്‌ട്രോണിക്സ്,

ഇൻഡസ്ട്രിയൽ ഇലക്‌ട്രോണിക്, കൺസ്യൂമർ ഇലക്‌ട്രോണിക് അപ്ലയൻസസ്,ടെക്നിഷ്യൻ പവർ ഇലക്‌ട്രോണിക്സ് സിസ്റ്റം: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

ക്രെയിൻ ഓപ്പറേറ്റർ,ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ:പത്താം ക്ലാസ് വിജയം.

ഫ്രഷർ

റിഗർ-ഫ്രഷർ

പ്രായം :14-21

സ്റ്റൈപൻഡ് :ഒരു വർഷ ഐടിഐക്കാർക്ക് 7700.രണ്ടു വർഷ ഐടിഐക്കാർക്ക് 8050

ക്രെയിന്‍ ഓപ്പറേറ്റർ:5000-5500

റിഗർ:2500-5500.

ഫോർജർ ആന്‍ഡ് ഹീറ്റ് ട്രീറ്റർ:3000-6600

അപേക്ഷകൾ

www.apprenticeshipindia.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​ർ ചെയ്ത ശേഷം അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഔ​​​ട്ടും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും സ്‌​​​പീ​​​ഡ്/ രജി​​​സ്റ്റേർ​​​ഡ് ത​​​പാ​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

വി​​​ലാ​​​സം: The Officer in Charge,Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka-581 308.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com