ആ​ർ​മി​യി​ൽ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി

യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ/പ​രി​ക്കേ​റ്റ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
ആ​ർ​മി​യി​ൽ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി

ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്കും അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം.

യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ/പ​രി​ക്കേ​റ്റ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​ൻ​സി​സി പു​രു​ഷ​ൻ​മാ​ർ -50, വ​നി​ത​ക​ൾ -4 (ഇ​രു​വി​ഭാ​ഗ​ത്തി​ലും ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്). വി​ജ്ഞാ​പ​നം വൈ​കാ​തെ പു​റ​പ്പെ​ടു​വിക്കും.

​യോ​ഗ്യ​ത: മൊ​ത്തം അ​മ്പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം/ ത​ത്തു​ല്യം അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നി​ർ​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​വ​ർ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. എ​ൻ​സി​സി​യു​ടെ സീ​നി​യ​ർ ഡി​വി​ഷ​ൻ വിം​ഗി​ൽ ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ചി​രി​ക്ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് ബി ​ഗ്രേ​ഡെ​ങ്കി​ലും ക​ര​സ്ഥ​മാ​ക്കി​യി​രി​ക്ക​ണം. യു​ദ്ധ​മേ​ഖ​ല​യി​ൽ മ​രി​ച്ച​വ​രു​ടേ​യോ പ​രി​ക്കേ​റ്റ​വ​രു​ടേ​യോ ആ​ശ്രി​ത​ർ​ക്ക് അ​മ്പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​വ​ർ​ക്കു ബാ​ധ​ക​മ​ല്ല. പ്രാ​യം: 19- 25 വ​രെ.

ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം 157.5 സെ​മീ. വ​നി​ത​ക​ൾ​ക്ക് 152 സെ​മീ. ഉ​യ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യ തൂ​ക്കം ഉ​ണ്ടാ​യി​രി​ക്ക​ണം. വ​നി​ത​ക​ൾ​ക്ക് 42 കി​ലോ​ഗ്രാം തൂ​ക്കം. കാ​ഴ്ച- മ​കി​ച്ച കാ​ഴ്ച​ശ​ക്തി. ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​മ​യ​ത്ത് ശാ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ 15 മി​നി​റ്റി​ൽ 2.4 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, പു​ഷ്അ​പ് 13, സി​റ്റ് അ​പ്- 25, ചി​ൻ​അ​പ്- 6, റോ​പ് ക്ലൈ​മ്പിം​ഗ്- 3.4 മീ​റ്റ​ർ എ​ന്നി​വ പാ​സാ​യി​രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്: അ​ത​ത് ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സം​സ്ഥാ​ന ഡ​യ​റ​ക്ട​റു​ക​ളി​ലേ​ക്കും പി​ന്നീ​ട് എ​ൻ​സി​സി ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​ണു ചെ​യ്യേ​ണ്ട​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം യോ​ഗ്യ​രാ​യ​വ​ർ​ക്ക് കോ​ൾ ലെ​റ്റ​ർ അ​യ​യ്ക്കും.

പി​ന്നീ​ട് എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ, ഗ്രൂ​പ്പ് ടെ​സ്റ്റ്, സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ്, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട വി​ധം: www. joinindianarmy.nic.in ൽ ​ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. നി​ശ്ചി​ത സ്ഥ​ല​ത്ത് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ ഒ​ട്ടി​ച്ച് ഒ​പ്പും രേ​ഖ​പ്പെ​ടു​ത്തി യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു സ​ഹി​തം അ​ത​ത് എ​ൻ​സി​സി യൂ​ണി​റ്റു​ക​ളു​ടെ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com