യു​എ​ഇ​യി​ൽ അ​വ​സ​രം

ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, തൊ​ഴി​ൽ പ​രി​ച​യം, പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ എ​ന്നി​വ സ​ഹി​തം ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​യ്‌​ക്ക​ണം
യു​എ​ഇ​യി​ൽ അ​വ​സ​രം

യു​എ​ഇ ആ​സ്ഥാ​ന​മാ​യ പ​ബ്ലി​ക് ലി​മി​റ്റ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ കമ്പ​നി​ക്കാ​യി ഡെ​പ്യൂ​ട്ടി സി​എ​ഫ്ഒ/ ഡ​യ​റക്റ്റർ ഫൊർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി ഒ​ഴി​വി​ലേ​ക്ക് ഒ​ഡെ​പെ​ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

ഫി​നാ​ൻ​സ്, ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ അ​നു​ബ​ന്ധ ഫീ​ൽ​ഡി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മ​ൾ​ട്ടി നാ​ഷ​ണ​ൽ കമ്പ​നി​യി​ൽ സ​മാ​ന ത​സ്തി​ക​യി​ൽ 10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, തൊ​ഴി​ൽ പ​രി​ച​യം, പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ എ​ന്നി​വ സ​ഹി​തം recruit@odepc.in എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​യ​യ്‌​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 04712329440/41/42 /45/ 7736496574.

www.odepc.kerala.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com