നിഷ്-ൽ വാക് ഇൻ ഇന്‍റർവ്യൂ

വാക് ഇൻ ഇന്‍റർവ്യൂ 19 ന്
part time consultant nish walk in interview
NISH
Updated on

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ പാർട്ട് ടൈം കൺസൾട്ടന്‍റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് നിഷ്-ൽ വാക് ഇൻ ഇന്‍റർവ്യൂ നടത്തും. പ്രൊജക്ടിന്‍റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com