കെഎഫ്ആര്‍ഐയില്‍ രജിസ്ട്രാര്‍; ഏപ്രില്‍ 10 വരെ അപേക്ഷിക്കാം

അഞ്ചു വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുന്നത് പരിഗണിക്കും.
കെഎഫ്ആര്‍ഐയില്‍ രജിസ്ട്രാര്‍; ഏപ്രില്‍ 10 വരെ അപേക്ഷിക്കാം
Updated on

പീച്ചിയിലെ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെഎഫ്ആര്‍ഐ) രജിസ്ട്രാര്‍ തസ്തികയിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 55 വയസ് കവിയരുത്. അംഗീകൃത സർവകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളില്‍ 15 വര്‍ഷത്തെ സേവന പരിചയം (10 വര്‍ഷം മുതിര്‍ന്ന തസ്തികയില്‍) എന്നിവയാണ് അടിസ്ഥാന യോഗ്യത.

അഞ്ചു വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.org ല്‍ ലഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com