കേരള കേന്ദ്ര സര്‍വകലാശാലയിൽ റിസര്‍ച്ച് അസിസ്റ്റന്‍റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവുകള്‍

കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ ഐസിഎസ്എസ്ആര്‍ സ്പോണ്‍സേര്‍ഡ് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിൽ ഒഴിവുകൾ
Research assistant, field investigator vacancies

കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ ഐസിഎസ്എസ്ആര്‍ സ്പോണ്‍സേര്‍ഡ് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിൽ ഒഴിവുകൾ

Freepik.com

Updated on

കാസർഗോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ ഐസിഎസ്എസ്ആര്‍ സ്പോണ്‍സേര്‍ഡ് മേജര്‍ റിസര്‍ച്ച് പ്രൊജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്‍റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

റിസര്‍ച്ച് അസിസ്റ്റന്‍റ്: ഒരു ഒഴിവ്

യോഗ്യത: സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്/എംഫില്‍/പിഎച്ച്ഡി. മലയാളമോ തമിഴോ അറിയണം.

ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍: മൂന്ന് ഒഴിവുകള്‍

യോഗ്യത: സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. മലയാളമോ തമിഴോ അറിയണം.

താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച്അ പേക്ഷിക്കേണ്ടതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com