ഡ്രോയിങ് ടീച്ചർ: ഭിന്നശേഷി സംവരണ ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യാഗാർഥികൾക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത ഒഴിവുണ്ട്
symbolic
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യാഗാർഥികൾക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഡ്രോയിങിൽ/ പെയിന്‍റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 വയസ്. (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ നവംബർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com