അധ്യാപക നിയമനം

എം.എസ്.സി മാത്തമാറ്റിക്‌സ്, ബി.എഡ്, സെറ്റ്/തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം.
അധ്യാപക നിയമനം

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപക തസ്തികയിൽ ഭിന്നശേഷി (ശ്രവണ പരിമിതർ) വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു.

എം.എസ്.സി മാത്തമാറ്റിക്‌സ്, ബി.എഡ്, സെറ്റ്/തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം. ശമ്പള സ്‌കെയിൽ : 45600-95800.നിയമാനുസൃത വയസിളവ് സഹിതം 2023 ജനുവരി ഒന്നിന് 40വയസ് കവിയരുത്.

യോഗ്യതയുള്ളവർ പ്രായം,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ29 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നുള്ള എൻഒസി നൽകണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com