സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ

സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ഡീൻ റിസേർച്ച്, ഫിനാൻസ് ഓഫിസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ktu.edu.in .

പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഒഴിവുകൾ

വർക്കല ഗവൺമെൻ്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, കുക്ക് അസിസ്റ്റന്‍റ് മൾട്ടിപർപ്പസ് വർക്കർ, സെക്യൂരിറ്റി, ഡേറ്റ എൻട്രി ഓസാറേറ്റർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

1.മസാജ് തെറാപിസ്റ്റ്

പുരുഷന്മാർ -2, സ്ത്രീകൾ-2.

യോഗ്യത-1.എസ്.എസ്.എൽ.സി പാസായിരിക്കണം 2.ഡയറക്റ്ററേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പാസായിരിക്കണം.

2. മൾട്ടിപർപ്പസ് വർക്കർ- (സ്ത്രീ)

ഒഴിവ്- 01.

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

3.സെക്യൂരിറ്റി

ഒഴിവ്- 01.

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

4. കുക്ക് അസിസ്റ്റന്‍റ്

ഒഴിവ്-01.

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

5. ഡേറ്റ എൻട്രി ഓസാറേറ്റർ

യോഗ്യത: 1.പ്ലസ് 2 പാസായിരിക്കണം 2. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്സ‌് പാസായിരിക്കണം. പ്രായപരിധി-25നും 45 വയസിനും ഇടയിൽ. അഭിമുഖ സമയം-21/02/2024ന് രാവിലെ 11 മണി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com