ബോംബെ ഐഐടിയിൽ 13 ഒഴിവ്

‌‌‌ഒ‌ക്റ്റോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം
iit
ബോം​​ബെ ഐഐടിയിൽ13 ഒ​​ഴി​​വ്
Updated on

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി ബോംബെയിൽ13 ഒഴിവ്. ‌‌‌ഒ‌ക്‌റ്റോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ: സ്റ്റുഡന്‍റ് കൗൺസിലർ, ടെക്നിക്കൽ ഓഫീസർ, ടെക്നിക്കൽ സൂപ്രണ്ട്, ജൂണിയർ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഹിന്ദി, സയൻസ്, ആർട്, മറാത്തി, മ്യൂസിക്, ഇംഗ്ലീഷ്). www.iitb.ac.in

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com