നെറ്റ്ബോൾ പരിശീലകൻ- വാക് ഇൻ ഇന്‍റർവ്യൂ

അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം
നെറ്റ്ബോൾ പരിശീലകൻ- വാക് ഇൻ ഇന്‍റർവ്യൂ

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നിലവിലുള്ള നെറ്റ്ബോൾ പരിശീലകന്‍റെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായികഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷകർക്ക് 2023 ജനുവരി 1നും 40 വയസ് കവിയരുത്. അപേക്ഷകൾ മാർച്ച് 3ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസലിൽ നടക്കുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com