ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ വെബ്ബിനാർ

താല്പര്യമുള്ളവർ KIED ൻറെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ വെബ്ബിനാർ
Updated on

വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന കേന്ദ്രമായ കേരള ഇൻസ്റ്റിറ്ട്ട് ഫോർ എന്റെർപ്രേണർഷിപ് (KIED), ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ മാർച്ച് 31ന് വൈകുന്നേരം 5 മുതൽ 6 വരെ സൂം പ്ലാറ്റ്‌ഫോമിൽ വെബിനാർ സംഘടിപ്പിക്കുന്നു.

താല്പര്യമുള്ളവർ KIED ൻറെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/ 2550322

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com