രാ​ഷ്‌​ട്ര​പ​രി​വ​ര്‍ത്ത​നത്തി​നാ​യു​ള്ള ക​രു​ത്തു​റ്റ ഉ​പാ​ധി

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ "മ​ന്‍ കീ ​ബാ​ത്ത് ' ഇ​ന്ന് 100ാം എ​പ്പി​സോ​ഡി​ൽ
രാ​ഷ്‌​ട്ര​പ​രി​വ​ര്‍ത്ത​നത്തി​നാ​യു​ള്ള ക​രു​ത്തു​റ്റ ഉ​പാ​ധി

ജ​ഗ​ത് പ്ര​കാ​ശ് ന​ഡ്ഡ, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി "മ​ന്‍ കി ​ബാ​ത്ത്' 100 എ​പ്പി​സോ​ഡ് തി​ക​യ്ക്കു​ന്നു​വെ​ന്ന​തു രാ​ജ്യ​ത്തി​നു നി​ര്‍ണാ​യ​ക​മാ​യ നാ​ഴി​ക​ക്ക​ല്ലാ​ണ്. 2014 ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​രം​ഭി​ച്ച് എ​ല്ലാ മാ​സ​ത്തേ​യും അ​വ​സാ​ന ഞാ​യ​റാ​ഴ്ച പ​ക​ല്‍ 11നു ​പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന ഈ ​പ​രി​പാ​ടി ഇ​ന്നു "രാ​ജ്യ​ത്തി​ന്‍റെ ടോ​ക് ഷോ' ​ആ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ന്താ​ഗ​തി, കാ​ഴ്ച​പ്പാ​ട്, വി​വേ​കം വി​ളി​ച്ച​റി​യി​ക്കു​ന്ന വാ​ക്കു​ക​ള്‍ എ​ന്നി​വ ഇ​ന്നു രാ​ജ്യ​ത്തെ ഓ​രോ പൗ​ര​ന്‍റേ​യും ആ​ഗ്ര​ഹ​വും പ്ര​തീ​ക്ഷ​യും അ​വ​യു​ടെ പ്ര​തീ​ക​വു​മാ​ണ്.

ഈ ​പ​രി​പാ​ടി​യു​ടെ വ​ര്‍ധി​ക്കു​ന്ന ജ​ന​പ്രീ​തി​ക്കു ഞാ​നും സാ​ക്ഷി​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രും വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണു വീ​ടു​ക​ളി​ലും ജം​ക്‌​ഷ​നു​ക​ളി​ലും ക​ട​ക​ളി​ലു​മെ​ല്ലാ​മു​ള്ള റേ​ഡി​യോ സെ​റ്റു​ക​ള്‍ക്കു മു​ന്നി​ലി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ കേ​ള്‍ക്കു​ന്ന​ത്. രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്ര​ധാ​ന​മ​ന്ത്രി യ​ഥാ​ര്‍ഥ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​റ​യു​ന്ന വാ​ക്കു​ക​ള്‍ അ​വ​ര്‍ക്കു പ്ര​ചോ​ദ​ന​മാ​ണ്. വാ​ഴ്ത്ത​പ്പെ​ടാ​ത്ത​വ​രു​ടെ ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ ക​ഥ പ്ര​ധാ​ന​മ​ന്ത്രി​യി​ല്‍നി​ന്ന് അ​റി​യു​മ്പോ​ള്‍ അ​വ​ര്‍ അ​തി​ല്‍ നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍ക്കൊ​ണ്ട് രാ​ഷ്‌​ട്ര​നി​ര്‍മാ​ണ​ത്തി​നു ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന പ​ങ്കു​വ​ഹി​ക്കു​ന്നു.

ക​ഴി​ഞ്ഞ 9 വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ര്‍ രാ​ഷ്‌​ട്ര​നി​ര്‍മാ​ണ​ത്തി​ല്‍ മ​ഹ​ത്താ​യ പ​ങ്കു​വ​ഹി​ച്ച​തി​നെ​ക്കു​റി​ച്ചു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു. ന​മ്മു​ടെ പ​രി​സ്ഥി​തി, ക​ല, സം​സ്‌​കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പോ​രാ​ടു​ന്ന നി​ര​വ​ധി പേ​രു​ടെ ജീ​വി​ത​ക​ഥ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. സാ​മൂ​ഹ്യ മു​ന്നേ​റ്റം, നി​രാ​ലം​ബ​രെ സ​ഹാ​യി​ക്ക​ല്‍, കാ​യി​ക ഇ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ല്‍, ശാ​സ്ത്രീ​യ മ​നോ​ഭാ​വം, സാ​ഹി​ത്യ​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും പ്രോ​ത്സാ​ഹ​നം, നാ​മാ​വ​ശേ​ഷ​മാ​കു​ന്ന ന​മ്മു​ടെ കു​ടി​ല്‍ വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും പു​ന​രു​ജ്ജീ​വ​നം, സാ​മൂ​ഹി​ക ഐ​ക്യം, ദേ​ശീ​യോ​ദ്ഗ്ര​ഥ​നം എ​ന്നി​വ​യ്ക്കാ​യി നി​ല​കൊ​ള്ളു​ന്ന നി​ര​വ​ധി​പ്പേ​രെ​ക്കു​റി​ച്ചു പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചു.

ഈ ​ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ റേ​ഡി​യോ പോ​ലു​ള്ള മാ​ധ്യ​മ​ത്തെ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ​യാ​ണു രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണു "മ​ന്‍ കീ ​ബാ​ത്ത്' പ​രി​പാ​ടി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശ​മോ ഇ​പെ​ട​ലോ ഇ​ല്ലാ​തെ എ​ങ്ങ​നെ​യാ​ണു ഗ​വ​ണ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ല്‍ ബ​ന്ധ​പ്പെ​ടു​ക എ​ന്ന​തി​ന്‍റെ ഉ​ത്ത​മോ​ദാ​ഹ​ര​ണം കൂ​ടി​യാ​ണു "മ​ന്‍ കീ ​ബാ​ത്ത്'. രാ​ഷ്‌​ട്രീ​യ​ത്തെ മാ​റ്റി​നി​ര്‍ത്തി ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​യും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ ക​ഴി​വും തി​രി​ച്ച​റി​യു​ക എ​ന്ന ല​ക്ഷ്യ​മാ​ണു പ​രി​പാ​ടി​ക്കു​ള്ള​ത്. ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ എ​ങ്ങ​നെ​യാ​ണു രാ​ജ്യ​ത്തെ ഒ​രു​മി​ച്ചു നി​ര്‍ത്തി രാ​ഷ്‌​ട്ര​നി​ര്‍മാ​ണം കൂ​ടു​ത​ല്‍ കെ​ട്ടു​റ​പ്പു​ള്ള​താ​ക്കി മാ​റ്റു​ന്ന​തെ​ന്നു ലോ​ക​ത്തി​നു മു​ന്നി​ല്‍ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന ആ​ശ​യം കൂ​ടി​യാ​ണു "മ​ന്‍ കീ ​ബാ​ത്ത്'.

രാ​ജാ റാം ​മോ​ഹ​ന്‍ റോ​യ്, മ​ഹാ​ത്മാ ഗാ​ന്ധി, ഈ​ശ്വ​ര്‍ ച​ന്ദ്ര വി​ദ്യാ​സാ​ഗ​ര്‍, ജ്യോ​തി​ബ ഫു​ലെ, ഡോ. ​ബാ​ബാ​സാ​ഹെ​ബ് ഭീം ​റാ​വു അം​ബേ​ദ്ക​ര്‍, ജ​യ് പ്ര​കാ​ശ് നാ​രാ​യ​ണ്‍ തു​ട​ങ്ങി​യ മ​ഹാ​ന്മാ​രാ​യ നേ​താ​ക്ക​ളെ​യും സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര്‍ത്താ​ക്ക​ളെ​യും വാ​യി​ച്ച​തും കേ​ട്ട​തും എ​ന്‍റെ നീ​ണ്‍ രാ​ഷ്‌​ട്രീ​യ ജീ​വി​ത​ത്തി​ല്‍ പ്ര​ചോ​ദ​നം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ഹാ​ര​ഥ​രു​ടെ വാ​ക്കു​ക​ളെ ഉ​ള്‍ക്കൊ​ണ്ട് എ​ങ്ങ​നെ​യാ​ണു നാം ​സാ​മൂ​ഹി​ക​മാ​യി മു​ന്നേ​റി​യ​തെ​ന്നു ന​മു​ക്കേ​വ​ര്‍ക്കും അ​റി​യാം. പാ​ര്‍ശ്വ​വ​ല്‍ക്ക​രി​ക്ക​പ്പെ​ട്ട​വ​രേ​യും അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ട്ട​വ​രേ​യും ത​ങ്ങ​ളു​ടെ ശ​ബ്ദ​ത്താ​ല്‍ അ​വ​ര്‍ മു​ന്നോ​ട്ടു ന​യി​ച്ചു.

പൗ​ര​ന്മാ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ഒ​രു​മി​പ്പി​ച്ചു നി​ര്‍ത്തു​ക​യും ചെ​യ്തു രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന നേ​താ​വി​നെ ആ​ധു​നി​ക ഇ​ന്ത്യ​യ്ക്കു കാ​ണാ​ന്‍ ക​ഴി​യു​മോ എ​ന്നു ഞാ​ന്‍ എ​പ്പോ​ഴും ചി​ന്തി​ച്ചി​രു​ന്നു. വ​ള​രെ നീ​ണ്ട കാ​ല​മാ​യി ഞാ​ന്‍ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്നു. വ​ള​രെ​യ​ധി​കം ക​ഴി​വു​ള്ള മ​നു​ഷ്യ​നാ​യാ​ണു ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര്‍ത്താ​വ്, ര​ക്ഷ​ക​ര്‍ത്താ​വ്, അ​ധ്യാ​പ​ക​ന്‍, ക​ണി​ശ​ക്കാ​ര​നാ​യ ഭ​ര​ണാ​ധി​കാ​രി, ഇ​ച്ഛാ​ശ​ക്തി​യു​ള്ള വ്യ​ക്തി, ലോ​ക​ത്തെ ത​ന്നെ പ്ര​ചോ​ദി​പ്പി​ക്കാ​ന്‍ ക​ഴി​വു​ള്ള വ്യ​ക്തി, രാ​ജ്യ​ത്തെ വേ​ഗ​ത്തി​ല്‍ വ​ള​ര്‍ച്ച​യി​ലേ​ക്കും വി​ക​സ​ന​ത്തി​ലേ​ക്കും ന​യി​ക്കാ​ന്‍ ക​ഴി​വു​ള്ള "പ്ര​ധാ​ന സേ​വ​ക​ന്‍' എ​ന്നി​ങ്ങ​നെ ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​മെ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഞാ​ന്‍ കാ​ണു​ന്ന​ത്.

ഇ​ക്കാ​ര​ണ​ത്താ​ലൊ​ക്കെ​യാ​ണു "മ​ന്‍ കീ ​ബാ​ത്ത്' എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കു​മ്പോ​ള്‍ അ​തി​നു ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ വ​ലി​യ ഫ​ല​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ങ്ങ​ളാ​യ കൊ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പു യ​ജ്ഞം തു​ട​ങ്ങി​യ​വ​യു​ടെ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ത്തി​ന് എ​പ്ര​കാ​ര​മാ​ണു പ്ര​ധാ​ന​മ​ന്ത്രി "മ​ന്‍ കീ ​ബാ​ത്തി'​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നു നാം ​ക​ണ്‍താ​ണ്. ഇ​തി​നു പു​റ​മേ ജ​ല​സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, യോ​ഗ, ആ​രോ​ഗ്യ മേ​ഖ​ല, ത​ദ്ദേ​ശീ​യ ക​ളി​പ്പാ​ട്ട വ്യ​വ​സാ​യം, ശു​ചി​ത്വം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യും അ​ദ്ദേ​ഹം വ​ള​രെ മി​ക​ച്ച രീ​തി​യി​ല്‍ പ​രി​പാ​ടി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ത​ന്നെ​യാ​ണു "മ​ന്‍ കീ ​ബാ​ത്തി'​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. പ്ര​കൃ​തി​ദ​ത്ത കൃ​ഷി, ഫി​റ്റ് ഇ​ന്ത്യ പ്ര​സ്ഥാ​നം, ഖേ​ലോ ഇ​ന്ത്യ, ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ, ഹ​ര്‍ ഘ​ര്‍ തി​രം​ഗ, സ്റ്റാ​ര്‍ട്ട് അ​പ്പ് പ്ര​സ്ഥാ​നം, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും വ​ള​ര്‍ച്ച, ആ​രോ​ഗ്യ - പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം തു​ട​ങ്ങി​യ​വ അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ചി​ല​തു മാ​ത്രം. ഒ​രി​ക്ക​ലും ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​സം​ഗ​മ​ല്ല "മ​ന്‍ കീ ​ബാ​ത്ത്'. പ​രി​പാ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വ​യ്ക്കു​ന്ന പ​ല ആ​ശ​യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​താ​ണ്. പൗ​ര​ന്‍റെ കാ​ഴ്ച​പ്പാ​ടാ​ണു രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യേ​യും ഒ​പ്പം ജ​നാ​ധി​പ​ത്യ​ത്തേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്.

സ​മ്പ​ന്ന​മാ​യ ന​മ്മു​ടെ സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ചു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ടു വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ന്ന ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണു ന​രേ​ന്ദ്ര മോ​ദി. ക​ശ്മീ​ര്‍ മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ​യും ക​ച്ച് മു​ത​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ വ​രെ​യു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​റെ പ​ഴ​ക്ക​മു​ള്ള സം​സ്‌​കാ​ര​ത്തെ "മ​ന്‍ കീ ​ബാ​ത്തി'​ലൂ​ടെ രാ​ജ്യ​ത്തെ പൗ​ര​ന്‍മാ​ര്‍ക്ക് അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൊ​ണ്ടാ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ത്സ​വ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. നി​ര​വ​ധി പൗ​ര​ന്മാ​രു​ടേ​യും പ്ര​വാ​സി​ക​ളു​ടേ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ വി​ജ​യ​ക​ഥ​ക​ളും അ​ദ്ദേ​ഹം പ​ങ്കി​ട്ടു. ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും "മ​ന്‍ കീ ​ബാ​ത്ത്' വ​ന്‍ വി​ജ​യ​മാ​ണ്. 11 വി​ദേ​ശ ഭാ​ഷ​ക​ളി​ല്‍ പ്ര​ക്ഷേ​പ​ണം ചെ​യ്യ​പ്പെ​ടു​ന്ന പ​രി​പാ​ടി ഇ​ന്നു ലോ​കം മു​ഴു​വ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​ന്നാ​യി മാ​റി.

രാ​ജ്യ​ത്തി​ന​ക​ത്തു മാ​ത്ര​മ​ല്ല, പു​റ​ത്തു​പോ​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ര്‍ധി​ച്ചു​വ​രു​ന്ന സ്വീ​കാ​ര്യ​ത​യും, മ​റ്റു​ള്ള​വ​ര്‍ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​വും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു. "മ​ന്‍ കീ ​ബാ​ത്ത്' എ​ന്ന പ​രി​പാ​ടി പ്ര​ധാ​ന​മ​ന്ത്രി​ക്കു ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​ടു​പ്പം വ​ര്‍ധി​പ്പി​ക്കു​ക​യാ​ണു ചെ​യ്ത​ത്. രാ​ഷ്‌​ട്രീ​യ​മി​ല്ലാ​തെ ഇ​ന്ത്യ​യു​ടെ ശ​ക്തി​യെ സ്പ​ര്‍ശി​ക്കു​ക​യും പൗ​ര​ന്‍മാ​രെ ഒ​രു​മി​ച്ചു നി​ര്‍ത്തു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി സ​മൂ​ഹ​ത്തി​ല്‍ ന​ല്ല മാ​റ്റ​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​ന്നു. ഇ​താ​ണു വ​സ്തു​ത​യെ​ന്നി​രി​ക്കെ​യും അ​തി​നെ ക​ള​ങ്ക​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തു കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​ടു​ങ്ങി​യ രാ​ഷ്‌​ട്രീ​യ ചി​ന്താ​ഗ​തി​യെ​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​ത്.

"മ​ന്‍ കീ ​ബാ​ത്തി'​ന്‍റെ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലെ സ്വീ​കാ​ര്യ​ത​യെ​പ്പ​റ്റി റോ​ഹ്ത​ക്കി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നെ​ജ്മെ​ന്‍റ് ന​ട​ത്തി​യ സ​ര്‍വെ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ഇ​തു​വ​രെ 100 കോ​ടി പേ​ര്‍ "മ​ന്‍ കീ ​ബാ​ത്തി'​ന്‍റെ ഭാ​ഗ​മാ​യി. ഇ​തി​ല്‍ 60 ശ​ത​മാ​നം ശ്രോ​താ​ക്ക​ളും രാ​ഷ്‌​ട്ര​നി​ര്‍മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി സ്വ​യം മു​ന്നോ​ട്ടു വ​ന്നു. ശ​രാ​ശ​രി 23 കോ​ടി പേ​ര്‍ ഓ​രോ എ​പ്പി​സോ​ഡും കേ​ള്‍ക്കു​ന്നു​വെ​ന്ന​തു പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു.

സ​മൂ​ഹ​ത്തി​ല്‍ ശു​ഭ​ക​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​താ​ണു "മ​ന്‍ കീ ​ബാ​ത്തി'​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന. ഈ ​പ​രി​പാ​ടി കേ​ള്‍ക്കു​മ്പോ​ള്‍ കു​ടും​ബ​ത്തി​ലെ മു​തി​ര്‍ന്ന വ്യ​ക്തി നി​ങ്ങ​ള്‍ക്കു ശ​രി​യാ​യ വ​ഴി കാ​ട്ടു​ന്നു​വെ​ന്നും മെ​ച്ച​പ്പെ​ട്ട ഭാ​വി​യി​ലേ​ക്കു നി​ങ്ങ​ളെ ന​യി​ക്കു​ന്നു എ​ന്നു​മു​ള്ള തോ​ന്ന​ലാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ രൂ​പാ​ന്ത​ര​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന വ​ലി​യ ശ​ക്തി​യാ​യി വ​രും​നാ​ളു​ക​ളി​ല്‍ ഈ ​പ​രി​പാ​ടി മാ​റു​മെ​ന്ന് എ​നി​ക്കു​റ​പ്പാ​ണ്. ന​മു​ക്ക് ഒ​രു​മി​ച്ച് ഈ ​നൂ​റാം എ​പ്പി​സോ​ഡ് ആ​ഘോ​ഷ​മാ​ക്കാം. അ​തോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി കാ​ണി​ച്ചു​ത​രു​ന്ന വ​ഴി​യി​ലൂ​ടെ രാ​ഷ്‌​ട്ര​സേ​വ​ന​ത്തി​നു സ്വ​യം സ​മ​ര്‍പ്പി​ക്കാ​മെ​ന്ന പ്ര​തി​ജ്ഞ​യു​മെ​ടു​ക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com