
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളെജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടോട്ടൽ സ്റ്റേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്‍റനൻസ് ആൻഡ് നെറ്റ് വർക്കിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഓട്ടോകാഡ്, ഗാർമെന്‍റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 8075289889, 9495830907