മീഡിയ അക്കാഡമിയിൽ ഫോട്ടോജേണലിസം പഠിക്കാം

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
photojournalism
മീഡിയ അക്കാഡമിയിൽ ഫോട്ടോജേണലിസം പഠിക്കാം;
Updated on

സംസ്ഥാന സർക്കാരിന്‍റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്‍ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന് 23 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്റ്റിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്‍റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. 25 സീറ്റുകൾ ഉണ്ട്.

സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.keralamediaacademy.org വഴി അപേക്ഷിക്കണം.

സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447225524, 0471-2726275.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com