തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സ്

മേയ് 31 വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സ്

കേരള സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലെ എൽ ബി എസ് ഐറ്റി ഡബ്ല്യൂ ക്യാംപസിലെ പരിശീലന കേന്ദ്രത്തിൽ  ജൂൺ ആദ്യവാരം ആരംഭിക്കുന്ന ഡോറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് എസ് എസ് എൽ സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മേയ് 31 വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.  വിശദ വിവരങ്ങൾക്ക്: 0471 – 2560333.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com