ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാം

മാന്വൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്റ്റോബർ 26
aspire scholarship apply now
ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Updated on

കേരള സർക്കാർ കോളെജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകുന്ന റിസേർച്ച് അവാർഡ് 2024-25 ന് (ആസ്പയർ സ്കോളർഷിപ്പ്) സർക്കാർ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, PhD വിദ്യാർഥികളിൽ നിന്നും മാന്വൽ അപേക്ഷകൾ സ്വീകരിക്കുന്നു. വിജ്ഞാപന നിർദേശങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും collegiateedu.kerala.gov.in, dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

മാന്വൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്റ്റോബർ 26.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281098580, ഇ-മെയിൽ: dceaspire2018@gmail.com.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com