ബാച്ചിലർ ഒഫ് ഡിസൈൻ: ഓപ്ഷൻ സമർപ്പണം

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 22 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം
design degree course
design degree course
Updated on

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളെജുകളിൽ ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 22 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം.

കോളെജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾക്ക്: www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com