ബിഎഡ്, എംഎഡ് ഓൺലൈൻ ക്ലാസുകളിലേക്ക് സീറ്റ് ഒഴിവുകള്‍

ഓണ്‍ലൈന്‍ ആയി ക്ലാസ് അറ്റന്‍ഡ് ചെയ്ത് കൊണ്ട് എന്‍സിടിഇ അംഗീകൃത ബിഎഡ്, എംഎഡ് കോഴ്സുകള്‍ പൂര്‍ത്തിയാക്കാം.
ബിഎഡ്, എംഎഡ് ഓൺലൈൻ ക്ലാസുകളിലേക്ക് സീറ്റ് ഒഴിവുകള്‍

കൊച്ചി: വിവിധ ഗവണ്‍മെന്‍റ്, സ്റ്റേറ്റ് പ്രൈവറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളെജുകളില്‍ ബിഎഡ്, എംഎഡ് കോഴ്സുകളില്‍ സീറ്റ് ഒഴിവുകള്‍. ഓണ്‍ലൈന്‍ ആയി ക്ലാസ് അറ്റന്‍ഡ് ചെയ്ത് കൊണ്ട് എന്‍സിടിഇ അംഗീകൃത ബിഎഡ്, എംഎഡ് കോഴ്സുകള്‍ പൂര്‍ത്തിയാക്കാം.

കഴിഞ്ഞ അക്കാഡമിക് വര്‍ഷത്തില്‍ സീറ്റ് ഒഴിവുകള്‍ ഉള്ളതിനാല്‍ ഒരു വര്‍ഷം കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കാം. ഡിഗ്രിക്ക് 50% മാര്‍ക്കുള്ളവര്‍ക്ക് ബിഎഡ് കോഴ്സിലേക്കും, ബിഎഡിന് 50% മാർക്കുള്ളവര്‍ക്ക് എംഎഡ് കോഴ്സിലേക്കും അപേക്ഷിക്കാം.

കോഴ്സില്‍ ചേരുന്നതിന് പ്രായപരിധിയില്ല. അഡ്മിഷന്‍ ഗൈഡന്‍സിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 94001 38222, 94001 48222.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com