
സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം വർധിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.
തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ടെന്നും വിദ്യാർഥികൾ ഇവരെയപ്പറ്റി ബോധവന്മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന അറിയിപ്പ് മാത്രം ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.
ഫലമറിയാനുള്ള വെബ്സൈറ്റ് ലിങ്കുകൾ