സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കൺട്രോൾ

ഈ ഓൺലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് താൽപര്യമുളള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ, ഡിഗ്രിയോ ഉളള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവര്‍ക്ക് അപേക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കൺട്രോൾ
Updated on

സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍ .സി കമ്മ്യൂണിറ്റികോളെജിന്‍റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആൻഡ് കൺട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

ഈ ഓൺലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് താൽപര്യമുളള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ, ഡിഗ്രിയോ ഉളള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. വിശദ വിവരങ്ങൾക്ക് ഫോൺ 9048110031/8075553851 നമ്പരിലോ www.srccc.in വെബ്സൈറ്റ്  സന്ദർശിക്കുകയോ ചെയ്യുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com