diploma courses
കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ

വിശദവിവരങ്ങൾക്ക്: 8075289889, 9495830907.
Published on

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളെജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർ നെറ്റ്‌വർക്കിങ്, ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്‍റ് മേക്കിങ് ആൻഡ് ഫാഷൻ ഡിസൈനിങ് , ടോട്ടൽ സ്റ്റേഷൻ, ബ്യൂട്ടീഷൻ, പ്രോഗ്രാമിങ് ആൻഡ് പ്രാക്റ്റീസ് ഓൺ സി.എൻ.സി മെഷീൻ എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 8075289889, 9495830907.

logo
Metro Vaartha
www.metrovaartha.com