സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു

സിയുഇടി ഫലത്തിന്‍റെ അടിസ്ഥാനപ്പെടുത്തിയാണ് സർവകലാശാലകൾ റാങ്ക് ലിസ്റ്റ് തയാറാക്കുക
സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു
Updated on: 

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 6 ബിരുദ കോഴ്സിന്‍റെ പ്രവേശന പരീക്ഷാ ഫലം (സിയുഇടി) പ്രഖ്യാപിച്ചു. ഇരുപത്തിരണ്ടായിരത്തിലധികം പേർ നൂറുശതമാനം മാർക്ക് നേടിയതായി നാഷണൽ ടെസ്റ്റിങ് അതോറിറ്റി അധികൃതർ വ്യക്തമാക്കി.

നാഷണൽ ടെസ്റ്റിങ് അതോറിറ്റിയുടെ ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് സർവകലാശാലകൾ റാങ്ക് ലിസ്റ്റ് തയാറാക്കുക.

logo
Metro Vaartha
www.metrovaartha.com