2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്സിന്‍റെ സപ്ലിമെന്‍ററി പരീക്ഷ (മേഴ്സി ചാൻസ്) ഏപ്രിൽ 27 മുതൽ മെയ് 8 വരെ നടക്കും. ഏപ്രിൽ 5 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം www.keralapreekshabhavan.in ൽ ലഭ്യമാണ്.