സംസ്ഥാനത്ത് ബിരുദം വരെ ഇനി പഠനം സൗജന്യം; വിദ്യാഭ്യാസ മേഖലയിൽ ഇതു പുതു ചരിത്രം

സംസ്ഥാന ബജറ്റ് അവതരണത്തിൽ ധനമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്
free degree education kerala budget

സംസ്ഥാനത്ത് ബിരുദം വരെ ഇനി പഠനം സൗജന്യം; വിദ്യാഭ്യാസ മേഖലയിൽ ഇതു പുതു ചരിത്രം

representative image

Updated on

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ പുതു ചരിത്രമെഴുതി കേരളം. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസമാണ് സൗജന്യമാക്കിയത്.

സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഉപരിപഠനം നടത്താനാവാത്ത വിദ്യാർഥികൾക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാണ്. മാത്രമല്ല 1 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസും പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com