വനിതാ പോളിടെക്നിക്കിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആൺകുട്ടികൾക്കും അപേക്ഷിക്കാം
symbolic
വനിതാ പോളിടെക്നിക്കിൽ വിവിധ കോഴ്സുകൾ
Updated on

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്‍റെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഡാറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, പി.എച്ച്.പി, പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, എം.എസ്. ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, സി++ പ്രോഗ്രാമിങ്, സി പ്രോഗ്രാമിങ്, ജാവ പ്രോഗ്രാമിങ്, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിങ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നേരിട്ടോ, 0471-2490670 എന്ന നമ്പറിലോ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com