കെ-മാറ്റ് സൗജന്യ പരിശീലനം

കേരളത്തിലെ വിവിധ സർവകലാശാലകളിൽ എം.ബി.എ കോഴ്‌സിന് ചേരുന്നതിന് ബിരുദവും കെ-മാറ്റും ആണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്
കെ-മാറ്റ് സൗജന്യ പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കീറ്റ്‌സ്) ഏപ്രിൽ 29ന് സൗജന്യ കെ-മാറ്റ് (കേരള മാനെജ്‌മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരിശീലനം നൽകുന്നു.

കേരളത്തിലെ വിവിധ സർവകലാശാലകളിൽ എം.ബി.എ കോഴ്‌സിന് ചേരുന്നതിന് ബിരുദവും കെ-മാറ്റും ആണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് 9446068080 ൽ ബന്ധപ്പെടണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com