കെ–ടെറ്റ്: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി

ഇതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം CANDIDATE LOGIN എന്ന സെക്ഷൻ തെരഞ്ഞെടുത്താൽ മതി
https://ktet.kerala.gov.in
K-TET 2024
Updated on

തിരുവനന്തപുരം: കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. കേരള പൊതുവിദ്യാഭ്യാസവകുൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള സ്‌കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്.

മേയ് ആറു മുതൽ ഒമ്പതു വരെയാണ് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം ലഭിക്കുക. ഇതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം CANDIDATE LOGIN എന്ന സെക്ഷൻ തെരഞ്ഞെടുത്താൽ മതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com