വിദ്യാർഥികൾക്ക് സംരഭകത്വത്തിൽ വെബിനാർ

മാർച്ച് 4ന് രാവിലെ 10 മുതൽ 12 വരെ സൂം പ്ലാറ്റഫോമിൽ ആണ് വെബിനാർ
വിദ്യാർഥികൾക്ക് സംരഭകത്വത്തിൽ വെബിനാർ
Updated on

പഠനത്തോടൊപ്പം സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും വിദ്യാഭ്യാസ കാലയളവിൽ തന്നെ തുടങ്ങാവുന്ന സംരംഭസാധ്യതകളെക്കുറിച്ചും വ്യവസായ വകുപ്പിന്‍റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്‍റർപ്രിണർഷിപ്പ് ഡെവലപ്പ്മെന്‍റ് (KIED) വെബിനാർ നടത്തുന്നു.

മാർച്ച് 4ന് രാവിലെ 10 മുതൽ 12 വരെ സൂം പ്ലാറ്റഫോമിൽ ആണ് വെബിനാർ. താൽപര്യമുള്ളവർക്ക് www.kied.info എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ: 0484 2550322, 2532890.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com