മെഡിക്കൽ പ്രവേശനം: താത്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള താത്കാലിക സ്‌ട്രേ വേക്കൻസി അലോട്ട്മെന്‍റ്
സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള താത്കാലിക സ്‌ട്രേ വേക്കൻസി അലോട്ട്മെന്‍റ് | Kerala medical seats allotment

മെഡിക്കൽ പ്രവേശനം: താത്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ഡെന്‍റല്‍ കോളെജുകളിലെയും സ്വാശ്രയ മെഡിക്കൽ/ഡെന്‍റല്‍ കോളെജുകളിലെയും 2025 ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള താത്കാലിക സ്‌ട്രേ വേക്കൻസി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക.

logo
Metro Vaartha
www.metrovaartha.com