തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി 6 വരെ നടക്കും.
kerala school exams rescheduled

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

file image

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം. പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി 6 വരെ നടക്കും.

അതേസമയം ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. അവധിക്ക് ശേഷം ജനുവരി 6ന് അവസാന പരീക്ഷ നടക്കുന്ന വിധത്തിലാണ് പരീക്ഷയുടെ ടൈം ടേബിൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com