സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് റിപീറ്റേഴ്സ് ബാച്ച്: രജിസ്ട്രേഷൻ തുടങ്ങി

ക്ലാസുകൾ 24ന് തുടങ്ങും
symbolic
പ്രതീകാത്മക ചിത്രം
Updated on

സെന്‍റർ ഫൊർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് റിപീറ്റേർസ് ബാച്ച് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങളും https://kscsa.org യിൽ ലഭിക്കും. ക്ലാസുകൾ 24ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2313065, 2311654, 8281098863, 8281098864

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com