തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സ്

നവംബർ 30വരെ അപേക്ഷിക്കാം
 L.B.S. Centre for Science and Technology
എൽ.ബി.എസ്. സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജി
Updated on

എൽ.ബി.എസ്. സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡിസംബർ ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റിലൂടെ നവംബർ 30വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com