സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്‍റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനെജ്മെന്‍റിൽ (കിക്മ) ഒഴിവുളള സീറ്റുകളിൽ ഓഗസ്റ്റ് 12 രാവിലെ 10 മുതൽ ഇന്‍റർവ്യൂ നടത്തും.
വിദ്യാർഥികൾക്ക് അസൽ രേഖകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600. വെബ്സൈറ്റ്: www.kicma.ac.in.