ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഇനി മുതൽ പേര് ഹിന്ദിയിൽ | Video

കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാടും മറ്റ് സംസ്ഥാനങ്ങളും പ്രതിഷേധിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു നടപടിയുമായി എന്‍സിആർടി മുന്നോട്ട് വന്നിരിക്കുന്നത്

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദിയിൽ പേര് നൽകി എന്‍സിഇആർടി (NCERT). കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാടും മറ്റ് സംസ്ഥാനങ്ങളും പ്രതിഷേധിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു നടപടിയുമായി എന്‍സിആർടി മുന്നോട്ട് വന്നിരിക്കുന്നത്.

6,7 ക്ലസുകളിലെ ഇംഗ്ലീഷ് ഭാഷ പാഠപുസ്തകങ്ങളുടെ പേര് ഹണിസക്കിൾ, ഹണികോംബ് എന്നിങ്ങനെ ആയിരുന്നു. എന്നാൽ, ഇപ്പോൾ രണ്ട് ക്ലാസ്സുകളിലെയും പുസ്തകത്തിന്‍റെ പേര് പൂർവി എന്നും 1,2 ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകത്തിന്‍റെ പേര് മൃദംഗ് എന്നും മാറ്റി. ഇതുകൂടാതെ, മറ്റ് പല ക്ലാസുകളിലെയും പുസ്തകങ്ങളുടെയും പേര് മാറ്റിയട്ടുണ്ടെന്നാണ് വിവരം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com