പി.ജി മെഡിക്കൽ കോഴ്സ്: 11 വരെ അപാകതകൾ പരിഹരിക്കാം

വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക
pg medical courses apply now
പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
Updated on

പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപ്‌ലോഡ്‌ ചെയ്ത രേഖകളിലെ ന്യൂനതകൾ നവംബർ 11 വൈകിട്ട് 5 മണിവരെ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com