കൈമനം സർക്കാർ വനിതാപോളിടെക്നിക്കോളെജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 11ന് നടക്കും. രാവിലെ 9 മണി മുതൽ 11 വരെയാണ് രജിസ്ട്രേഷൻ.
റാങ്ക് ലിസ്റ്റിൽ ഉൾപ്പട്ടിട്ടുള്ളവർക്കും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും അപേക്ഷ നൽകി കൗൺസിലിങിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.polyadmission.org