റേഡിയോളജിക്കൽ ഫിസിക്സ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

വിശദവിവരങ്ങൾക്ക് www.rcctvm.gov.in
raduilogical physics diploma
റേഡിയോളജിക്കൽ ഫിസിക്സ് ഡിപ്ലോമ
Updated on

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിൽ രണ്ട് വർഷത്തെ പോസ്റ്റ് എം.എസ്.സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ഓഗസ്റ്റ് 19ന് വൈകിട്ട് 5 മണിവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഓഗസ്റ്റ് 27ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്‍റ് ഔട്ട് തപാലിൽ അക്കാഡമിക്ക് അഡീഷണൽ ഡയറക്റ്റർക്ക് ലഭിക്കണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റ് സന്ദർശിക്കുക.

logo
Metro Vaartha
www.metrovaartha.com