ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് വനിതാ കമ്മീഷൻ

പ്രൊപ്പോസലുകൾ ഓഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്കകം വനിതാ കമ്മീഷന്‍റെ ഓഫീസിൽ ലഭിക്കണം
symbolic
പ്രതീകാത്മക ചിത്രം
Updated on

ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് കേരള വനിതാ കമ്മീഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭ്യമാണ്.

പ്രൊപ്പോസലുകൾ ഓഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്കകം വനിതാ കമ്മിഷന്‍റെ ഓഫീസിൽ ലഭിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com