ഓങ്കോളെജി നഴ്സിംഗിൽ സ്പെഷ്യാലിറ്റി ട്രെയിനിങ്

മെയ് 27 ന് വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും
ഓങ്കോളെജി നഴ്സിംഗിൽ സ്പെഷ്യാലിറ്റി ട്രെയിനിങ്

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്‍റർ ഒരു വർഷത്തെ സ്പെഷ്യാലിറ്റി ട്രെയിനിങ് ഇൻ ഓങ്കോളെജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

മെയ് 27 ന് വൈകിട്ട് അഞ്ച്  മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.  ജൂൺ മൂന്നിന് വൈകിട്ട് നാല് മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്‍റ് ഔട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com