ബി.ടെക്: സ്പോട്ട് അഡ്മിഷൻ

ഒക്റ്റോബർ 18 രാവിലെ 10.30ന് കോളെജിൽ ഹാജരാകണം
 spot admisson
ബി.ടെക്സ്പോ ട്ട് അഡ്മിഷൻ
Updated on

കണ്ണൂർ ഗവ. എൻജിനിയറിങ് കോളെജിൽ 2024-25 അധ്യയന വർഷത്തിലെ ബി.ടെക് അഡ്മിഷന്‍റെ ഭാഗമായി നിലവിലുള്ളതും ഉണ്ടാവാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്റ്റോബർ 18 രാവിലെ 10.30ന് കോളെജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളെജ് വെബ്സൈറ്റ് സന്ദർശിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com