ഒബിസി വിദ്യാർഥികൾക്ക് വിദേശപഠനത്തിന് സ്കോളർഷിപ്പ്

2024-25 വർഷം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്റ്റോബർ 25 വരെ
2024-25 വർഷം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്റ്റോബർ 25 വരെ last date oct25
ഒബിസി വിദ്യാർഥികൾക്ക് വിദേശപഠനത്തിന് സ്കോളർഷിപ്പ്
Updated on

സംസ്ഥാനത്തെ ഒബിസി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 2024-25 വർഷം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്റ്റോബർ 25 വരെ നീട്ടി.

അപേക്ഷകൾ https://egrantz.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്റ്ററുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471-2727379.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com