യുവതാരം ശ്യാം നായകനായി എത്തുന്ന ഷോർട്ട് ഫിലിം പോസ്റ്റർ ചൊവാഴ്ച റിലീസ് ചെയ്യുന്നു

വിനോദ് നൻപന്റെ കൺസെപ്റ്റിൽ ആതിര വയനാട് കഥ തിരക്കഥ സംഭാഷണം നിർവഹിക്കുന്ന സാമൂഹിക വിഷയം ചർച്ചചെയ്യുന്ന ഷോർട് ഫിലിം അക്ഷയ് ദേവ് സംവിധാനം നിർവഹിക്കുന്നു
യുവതാരം ശ്യാം നായകനായി എത്തുന്ന  ഷോർട്ട് ഫിലിം പോസ്റ്റർ  ചൊവാഴ്ച  റിലീസ് ചെയ്യുന്നു

കൽപ്പറ്റ:വയനാടിന്റെ സാമൂഹിക പ്രസക്തിയുള്ള വിഷയവും ആയി യുവതാരം ശ്യാം പ്രധാന വേഷത്തിൽ എത്തുന്ന ഷോർട്ട് ഫിലിം പോസ്റ്റർ ചൊവാഴ്ച റിലീസ് ചെയ്യും.

വിനോദ് നൻപന്റെ കൺസെപ്റ്റിൽ ആതിര വയനാട് കഥ തിരക്കഥ സംഭാഷണം നിർവഹിക്കുന്ന സാമൂഹിക വിഷയം ചർച്ചചെയ്യുന്ന ഷോർട് ഫിലിം അക്ഷയ് ദേവ് സംവിധാനം നിർവഹിക്കുന്നു. റിജു പി ചെറിയാൻ ഡി ഓ പി യും എഡിറ്റി ങ്ങും.കാജൽ നായിക ആവുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com