'അമ്മ' അധോലോകം പോലെ, ടിനി ടോം മാന്യൻ: അതുല്യ | Video

താരസംഘടനയായ അമ്മ അധോലോകം പോലെയാണെന്ന് സംഘടനയിലെ മാനെജർ അതുല്യ. ടിനി ടോം പൊതുവേ മാന്യമായി പെരുമാറുന്ന വ്യക്തി. കുക്കു പരമേശ്വരൻ, നീന കുറുപ്പ്, ഉണ്ണി ശിവപാൽ എന്നിവർക്കെതിരേ ഗുരുതരമായ ആരോപണം
logo
Metro Vaartha
www.metrovaartha.com