എല്ലാവർക്കും ഹാപ്പി 2026; ഒന്നും പഴയതിലേക്ക് തിരിച്ചുപോകില്ല, പക്ഷേ സ്ഥിതി മെച്ചപ്പെടുമെന്ന് ഭാവന

ആരാധകർക്ക് പുതുവർഷം ആശംസിച്ച് ഭാവന
bhavana instagram post, wishes to happy newyear to all

ഭാവന

Updated on

കൊച്ചി: ആരാധകർക്ക് പുതുവർഷം ആശംസിച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാവന പുതുവർഷ ആശംസ അറിയിച്ചത്. സ്ട്രെയ്ഞ്ചർ തിങ്ക്സ് എന്ന ജനപ്രിയ സീരീസിലെ കഥാപാത്രത്തിന്‍റെ സംഭാഷണം കടമെടുത്താണ് ക്യാപ്ഷനും, ചിത്രവും പങ്കുവെച്ചിരിക്കുന്നത്.

ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല.പക്ഷേ കാലക്രമേണ സ്ഥിതി മെച്ചപ്പെടുമെന്ന എന്ന സംഭാഷണമാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

എല്ലാവർക്കും ഹാപ്പി 2026 എന്നും ക്യാപ്ഷനിലുണ്ട്. അനോമിയാണ് ഇനി ഭാവനയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. സാറ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിലെത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com