രശ്മിക മന്ദാനയ്ക്കും സ്മൃതി മന്ഥനയ്ക്കുമൊക്കെ കൊടുത്തിരുന്ന നാഷണൽ ക്രഷ് എന്ന വിശേഷണം ഇപ്പോൾ മറാഠി നടി ഗിരിജ ഓക്ക് സ്വന്തമാക്കുകയാണ്.
Updated on:
Copied
Follow Us
Summary
18 വർഷം മുൻപ് ആമിർ ഖാനൊപ്പം ബോളിവുഡ് സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടാത്ത പ്രശസ്തിയാണ് ഈ 37ാം വയസിൽ ഒരു മറാഠി വെബ് സീരീസുമായി ബന്ധപ്പെട്ട യൂട്യൂബ് അഭിമുഖത്തിലൂടെ ഗിരിജയ്ക്കു ലഭിച്ചിരിക്കുന്നത്.